60 ദിവസം കൊണ്ട് ജർമ്മൻ: അക്ഷരങ്ങൾ മുതൽ Goethe A1 വരെ, മലയാളത്തിൽ
നഴ്സിംഗ്, പഠനം, ജോലി എന്നിവയ്ക്കായി ജർമ്മനിയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക്. ഓരോ grammar നിയമവും വാക്കും മലയാളത്തിൽ വിശദീകരിക്കുന്ന 60 ചെറിയ പാഠങ്ങൾ.
- 6 ഘട്ടങ്ങളിലായി 60 പാഠങ്ങൾ, മലയാളത്തിൽ
- ജർമ്മൻ അക്ഷരമാലയും ഉച്ചാരണ ഗൈഡും
- 65 വാക്യങ്ങളുടെ ഫ്രേസ്ബുക്ക്
- ദിവസേനയുള്ള ഹോംവർക്ക്
- 30 ചോദ്യങ്ങളുള്ള ഫൈനൽ പരീക്ഷയും സർട്ടിഫിക്കറ്റും
- ഫോണിലും കമ്പ്യൂട്ടറിലും ആജീവനാന്ത ആക്സസ്